ഒരു പൊതി ചോറിനാൽ പശിയടക്കാൻ എന്റെ ഹസ്തങ്ങൾ ചെയ്തുള്ള പാപ ഫലമോ അതോ ചുടു രക്തമൊഴുകുന്ന പാവം മനുഷ്യന്റെ രോധനം ആനന്ദമാകുന്ന നരഭോജി സംസ്കാരമ്മേറ്റിടാനോ അറിയാതെ ഉഴറുന്നു ആത്മാവ് വാനിലായ് അകലങ്ങളിൽ കേട്ട രുചിഭേദമില്ലാത്ത നരബലി ക്കാറ്റിന്റെ ഓളങ്ങളിൽ സംസ്കാര സമ്പന്ന ജനതക്ക് തലത്താഴ്താം കരുണ തീണ്ടാത്ത കാലങ്ങളത്രയും
മധു...., എന്റെ ചങ്ക് പിടയുന്നു നിൻ ഓർമകൾ തികട്ടുമ്പോൾ *അയ്യൂബ് കരിമ്പുള്ളി*